KeralaLatest

വിവാഹിതരായി

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആനന്ദപുരം ശാന്തിരത്നത്തില്‍ ബി.രാജന്റെയും എസ്.സുമതിയുടെയും മകന്‍ ആര്‍.ജയസൂര്യനും, കോയമ്പത്തൂര്‍ വിലാംകുറിച്ചി റോഡ് ചേരന്‍ മാ നഗര്‍ എന്‍.ആര്‍.ഐ ഗാര്‍ഡനില്‍ എസ്..വിജയമുരുകന്റെയും സജിന്ത വിജയമുരുകന്റെയും മകള്‍ ദിവ്യ വിജയ മുരുകനും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് 23-04-2024 ചൊവ്വാഴ്ച രാവിലെ 10 നും 12 നും മദ്ധ്യേ നടന്നു.

Related Articles

Back to top button