രാജ്യത്തെ സ്ഥിതിഗതികള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന് സിദ്ധാര്‍ഥ്. കോവിഡ് പ്രതിരോധത്തിലും വാക്സിന് വിതരണത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനും സംഭവിച്ച താളപ്പിഴകളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടന്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. നേരത്തെയും സര്‍ക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്ത് സിദ്ധാര്‍ഥ് രംഗത്ത് വന്നിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കേണ്ട വാക്സിന് വച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. ഇത് സംബന്ധിച്ച് പലയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുമുണ്ട്.
Related Articles
Check Also
Close
-
ഫാമില്‍ അതിക്രമിച്ചുകയറി ആക്രമംMay 20, 2021 9:52 AM