കണ്ണൂര്‍ :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ കൊവിഡ് ബാധിതരുടെ വീടുകള്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുനശികരണം നടത്തുമെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന് പറഞ്ഞു. ഇതിനായി കോര്പ്പറേഷന് തയ്യാറാക്കിയ ഇരുപതോളം സ്പ്രേയര്‍ മെഷീനുകള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നല്കി മേയര്‍ അഡ്വ. ടി ഒ മോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു. ഇവ എല്ലാ സോണല്‍ ഓഫീസുകളിലേക്കും ശുചീകരണത്തിനായി നല്‍കുമെന്നും മേയര്‍ അറിയിച്ചു.
Related Articles
കാര്‍ഷിക നിയമം; ഉപാധികളോടെ പ്രത്യേക ചര്‍ച്ച
February 6, 2021 4:52 PM
Check Also
Close
-
സ്വാശ്രയ ഫീസ് ഘടന നിശ്ചയിച്ച നടപടി ഹൈക്കോടതി റദ്ദാക്കിDecember 23, 2020 10:08 AM