ഡല്‍ഹി ; രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 19 പൈസ വരെയും ഡീസലിന് 31 പൈസ വരെയുമാണ് വര്‍ധിച്ചത്. ഈ മാസത്തില്‍ ഇതുവരെ 11 തവണയാണ് ഇന്ധന വില വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമായി വില ഉയര്‍ന്നു. കൊച്ചി നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 19 പൈസ വര്‍ധിച്ച് 93.14 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 88.32 രൂപയായി. ഡല്‍ഹിയില്‍ പെട്രോളിന് 93.04 രൂപയും ഡീസലിന് 83.80 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. മുംബൈയില്‍ പെട്രോള്‍ വില 99.32 രൂപയിലെത്തി. ഡീസലിന് 91.01 രൂപയായി.
Related Articles
Check Also
Close
-
ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കണം; യുജിസിJuly 17, 2021 3:58 PM