ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂണിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നു. റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.കൊലപാതക കേസില്‍ ഒളിവിലായിരുന്ന സുശീല്‍ കുമാറും കൂട്ടാളികളും അറസ്റ്റിലായതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഡല്‍ഹി രോഹിണി കോടതി ഇവരെ ആറ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. .
Related Articles
Check Also
Close
-
എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നേറുന്ന രാജ്യമാണ് ഇന്ത്യFebruary 11, 2021 2:55 PM