തൃശ്ശൂർ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ പുതുതായി അംഗത്വമെടുത്ത തൃശൂര്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യും. 2020 നവംബര്‍ മുതല്‍ 2021 ആഗസ്റ്റ് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികള്‍ക്കാണ് ധനസഹായം. boardswelfareassistance.lc.kerala.gov.in എന്ന ലിങ്കില്‍ അപേക്ഷകള്‍ നല്‍കാം.
Related Articles
சாந்திகிரியில் குருஸ்தானியா குரு சிஷ்ய பரஸ்பர தன்மையின் உன்னதமான உதாரணம் – மந்திரி ஜி. ஆர். அனில்
February 21, 2024 8:49 PM
Check Also
Close
-
അല്‍ ഗൈസ് ഇന്ന് അധികാരമേല്‍ക്കുംAugust 1, 2022 4:16 PM