ബംഗളൂരു: ബംഗളൂരുവില്‍ ഒരു കോളജിലെ 60 വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഇതേ തുടര്‍ന്ന് കോവിഡ് ബാധിതരായ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ ക്വാറന്ന്റൈനിലേക്ക് മാറ്റി. കോവിഡ് ബാധിച്ചവരില്‍ മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .ഈ മാസം ആദ്യമാണ് കോളജില്‍ ക്ലാസുകള്‍ ആരംഭിച്ചത് .
Related Articles
Check Also
Close
-
പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി 14-ാം ഗഡു 27-ന്July 22, 2023 10:20 AM