മറ്റക്കര: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മറ്റക്കര ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്കൂള്‍ തുറക്കുന്നതിന് സംബന്ധിച്ച മാര്‍ഗരേഖയും പുറത്തിറക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സ്കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ജാഗ്രത സമിതിയുടെ യോഗവും നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാധ വി നായര്‍ സ്കൂള്‍തല ജാഗ്രത സമിതി യോഗം ഉദ്ഘാടനം ചെയ്തു.
Related Articles
Check Also
Close
-
ജീവനക്കാര്‍ക്ക് കൊവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചുSeptember 28, 2020 6:03 PM