കോലിയക്കോട് : കീഴാമലയ്ക്കൽ (10 ഏക്കർ റോഡ്) സ്നേഹപുരം യൂണിറ്റിൽ മംഗളം ഭവനത്തിൽ അരവിന്ദാക്ഷൻ എൽ (57) ദിവംഗതനായി. ശാന്തിഗിരി ആശ്രമം ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലെ വെഹിക്കിൾസ് & ട്രാൻസ്പോർട്ടേഷൻ ഡിവിഷനിൽ സീനിയർ ഡ്രൈവർ ആയിരുന്നു. ഭാര്യ:ഗീത, മക്കൾ : ജയാധരൻ. എ.ജി., മമത ജി.എ, മരുമകൻ: അജിത് എസ്., പേരക്കിടാവ് : ആയുഷ് എ. പ്രാർത്ഥന വൈകിട്ട് 6.00 മണിക്ക്. സംസ്കാരം രാത്രി 8 ന് നെടുമങ്ങാട് ശാന്തിതീരം.