ദുബായ്: ചലച്ചിത്ര നടന് സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
Related Articles
தகுதியுள்ள குடும்பங்களில் பிறக்கும் குழந்தைகள் உலகை ஆள்வார்கள்- சுவாமி குருசவித் ஞான தபஸ்வி
October 23, 2023 10:45 AM
Bengaluru Airport increases user development fee to compensate for revenue loss
May 31, 2020 8:48 AM
Check Also
Close
-
അറബിക്കടലില്‍ മാറ്റുരച്ച് വിക്രാന്തിന്റെ കപ്പല്‍വ്യൂഹ പരിശീലനംOctober 20, 2022 3:46 PM