തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 6 . 24%ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4357 പേര് രോഗമുക്തി നേടി.
Related Articles
പിഎം കെയേഴ്സ് ഫണ്ട് പ്രൈവറ്റ് ട്രസ്റ്റാണോ? വിവരാവകാശം തേടാനാവില്ല, മോദിക്ക് ചുറ്റും വിവാദം!!
December 17, 2020 4:55 PM
Check Also
Close
-
ജന്മഗൃഹ തീര്‍ത്ഥാടകര്‍ തമ്പകച്ചുവട് ആശ്രമം സന്ദര്‍ശിച്ചുFebruary 2, 2024 4:38 PM