തിരുവനന്തപുരം : സംസ്ഥാനത്ത് 6238 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 11.52% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അപ്പീല്‍ അപ്പീല്‍ നല്കിയ 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,591 ആയി. ചികിത്സയിലായിരുന്ന 2390 പേര് രോഗമുക്തി നേടി.
Related Articles
Check Also
Close
-
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുNovember 19, 2021 10:34 AM