തിരുവനന്തപുരം : കേരളത്തില്‍ വ്യാഴാഴ്ച 42,677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്; ടിപിആർ 37.23%. . രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര് രോഗമുക്തി നേടി.
Related Articles
വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്
August 27, 2021 2:57 PM
പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ് : വില്യാപ്പള്ളി സ്വദേശി അറസ്റ്റില്‍
March 15, 2021 11:52 AM
Check Also
Close
-
ലഡാക്ക് അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി ഇന്ത്യ നിയോഗിച്ചുJuly 5, 2020 5:53 PM