തിരുവനന്തപുരം : ഏഷ്യനെറ്റ് സ്മൃതിസന്ധ്യയും സാമൂഹ്യസേവന പുരസ്കാരവും എക്സലൻസ് അവാർഡും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് ലഭിച്ചു. ഇന്നലെ വൈകിട്ട് 6 മണിക്ക് ടാജ് വിവാന്തയിൽ നടന്ന ചടങ്ങിൽവെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്കാരം സമ്മാനിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയും അവാർഡ് ജേതാവുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്കുവേണ്ടി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി അവാർഡ് ഏറ്റുവാങ്ങി. ഏഷ്യനെറ്റ് സി.എം.ഡി & സി.ഇ.ഒ. മൂർത്തി ചക്ക്വാത്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള റെജി മെജിമെറ്റ് ഹെഡ് കേണൽ മുരളി ശേഖർ എന്നിവർ പങ്കെടുത്തു.
Related Articles
ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗുകള്‍ നിര്‍ബന്ധം; കേന്ദ്ര ഗതാഗത മന്ത്രി
December 25, 2020 1:34 PM
ആവശ്യമുള്ളപ്പോൾ മന്നത്തെ നായകനാക്കുന്നു, അല്ലാത്തപ്പോൾ അവഗണിക്കുന്നു; എൻഎസ്എസ്
February 27, 2021 6:57 PM
Check Also
Close
-
സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി: ഹൈക്കോടതിOctober 21, 2020 12:28 PM