ന്യൂഡല്‍ഹി : ജെറ്റ് എയർവേയ്സ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാണിജ്യ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങുന്നു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പ്രൈവറ് എയർലൈൻ സർവീസാണ് നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള ജെറ്റ് എയർവേയ്സ്.
Related Articles
നെല്ലിയാമ്പതിയില്‍ യുവാക്കള്‍ കൊക്കയില്‍ വീണു. ഒരാളെ രക്ഷിച്ചു, രണ്ടാമനായി തിരച്ചില്‍ തുടരുന്നു
December 21, 2020 10:25 AM
വള്ളം മുങ്ങി കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി
January 14, 2021 3:34 PM
Check Also
Close
-
ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തലJanuary 3, 2021 4:31 PM