ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ യുവാക്കളെ തണുപ്പിക്കാൻ പുതിയ വാഗ്ദാനങ്ങളുമായി കേന്ദ്ര സർക്കാർ. അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം നൽകാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്ര പോലീസ് സേനയിൽ അഗ്നിവീർ അംഗങ്ങൾക്ക് 10 ശതമാനം സംവരണത്തിൻ പുറമേ, അസം റൈഫിൾസിൽ 10 ശതമാനം സംവരണവും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
ഇന്ത്യയുടെ സമുദ്ര ഭാഗത്ത് അമേരിക്കന്‍ നാവികാഭ്യാസംApril 9, 2021 7:37 PM