രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും.ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികള്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
Related Articles
സിംകാര്‍ഡുകള്‍ ഒന്‍പതില്‍ കൂടുതല്‍ ഉള്ളവര്‍ മടക്കി നല്‍കണം
December 18, 2020 9:20 AM
“മാണിക്കൽ പള്ളി മുക്ക്-കാന്തലക്കോണം- റോഡ് പുനരുദ്ധാരണം” നിര്‍മ്മാണോത്ഘാടനം നടന്നു.
October 9, 2020 2:55 PM
കക്കോടി ആശ്രമത്തില്‍ ‘സുകൃതം 2023’ ഗുരുമഹിമ ഏകദിന ക്യാമ്പ് നടന്നു
January 1, 2023 6:51 PM
Check Also
Close
-
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യംAugust 18, 2023 11:59 AM