തിരുവനന്തപുരം : ജില്ലാ ഉപഭോക്തൃ സമിതിയുടെ ദീര്‍ഘകാല പ്രവര്‍ത്തകയും നിയമവിഭാഗം കണ്‍വീനറുമായി സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ ജില്ലാ ജഡ്ജിയായി സെലക്ഷന് ലഭിക്കുകയും ചെയ്ത അഡ്വ.വി.ജ്യോതിയെ ജില്ലാ ഉപഭോക്തൃസമിതി ആദരിച്ചു.ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മിഷന് പ്രസിഡന്റ് പി.വി.ജയരാജന് ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ജി. മുരളീധരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഡി. വേണുഗോപാല്‍ സമിതി ഭാരവാഹികളായ എന്‍.രാജന്, എസ്.പീതാംബരപണിക്കര്‍, അണ്ടൂര്‍ക്കോണം ശ്യാംകുമാര്‍, കെ. മോഹനചന്ദ്രന്‍നായര്‍, മലയിന്‍കീഴ് നീലകണ്ഠന് നായര്‍,തിരുപുറം സോമശേഖരന്‍നായര്‍, കെ.എസ്. മോഹനചന്ദ്രന് നായര്‍, അഡ്വ. വിനോദിനി യു. നായര്‍,അഡ്വ.നേമം മോഹന്‍,അഡ്വ. എസ്.രമേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Related Articles
Check Also
Close
-
സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത; കാലവസ്ഥ വകുപ്പ്September 3, 2022 1:34 PM