തിരുപ്പൂർ : പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (18-06-2023 ഞായറാഴ്ച) തിരുപ്പൂർ പള്ളാടത്ത് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഫാക്ക്വൽറ്റിയും ഗുരുധർമ്മപ്രകാശ സഭ അംഗവുമായ ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടന്നത്. ആയുർവേദ മെഡിക്കൽ കോളേജ് ഹൗസ് സർജൻസി ഡോക്ടർമാർ സ്റ്റാഫുകൾ അസിസ്റ്റന്റ് ജനറൽ മാനേജർ കെ.പി. മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Related Articles
Check Also
Close
-
CBIC യ്ക്ക് കീഴിൽ കൃഷ്ണപട്ടണത്തും തുമകുരുവിലും വ്യാവസായിക സംവിധാനങ്ങൾ നിർമ്മിക്കാൻ മന്ത്രിസഭ അനുമതിDecember 30, 2020 11:13 PM