പോത്തന്‍കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരുന്ന ടേക്ക് എ ബ്രേക്ക് 9/07/2023 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു. അതിവിശാലമായപാര്ക്കിംഗ് സൗകര്യത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ഒരു തട്ടുകടകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധ വെജിറ്റേറിയന്‍ ഭക്ഷണത്തോടൊപ്പം യാത്രികര്‍ക്ക് വിശ്രമിക്കാന്‍ എ.സി. മുറികളും വൃത്തിയാര്‍ന്ന ശൗചാലയവും കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും ഉണ്ട്.
Related Articles
സുഗതൻ മാഷിന്റെ കരുതലിൽ ഒറ്റ മുറി വീട്ടിൽ അന്തിയുറങ്ങിയിരുന്ന 5 ജീവിതങ്ങൾക്ക് ഇനി സുഖമായി ഉറങ്ങാം
June 14, 2020 10:15 PM
ദേവികയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ്
June 10, 2020 8:09 PM
‘ആദിപുരുഷി’ന്റെ സെറ്റില്‍ വന്‍ തീപിടിത്തം
February 3, 2021 3:17 PM
Check Also
Close
-
ഡ്രോണ്‍ ഉപയോഗിച്ച് കോവിഡ് വാക്സിനുകള്‍September 9, 2021 7:18 PM