നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഒന്‍പതാം ദിവസം
ശിലാസ്ഥാപനം :
-
തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ലക്ഷ്മിപുരം ഐറിഷ് വില്ലയ്ക്ക് എതിര്‍വശം 466 ല്‍ ബാലസുബ്രഹ്മണ്യം എം.കെ. നിര്‍മ്മിക്കുന്ന ഭവനത്തിന് രാവിലെ 10 മണിക്ക് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നു.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, നെയ്യാറ്റിന്‍കര ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ്
-
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി വെല്‍നസ് – Mobile +91 99951 58182
-