കൊച്ചി: റെക്കോര്‍ഡിട്ട് സ്വര്‍ണവില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വര്‍ണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.
Related Articles
പ്രായപൂര്‍ത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തു അമ്മയ്ക്ക് പിഴ50000, മകന് 5000
March 27, 2024 1:53 PM
Check Also
Close
-
സന്ന്യാസദീക്ഷാ വാർഷികം : പ്രാർത്ഥനാനിർഭരം മൂന്നാംദിനംSeptember 28, 2022 9:57 AM