KeralaLatest

വീട്ടിലെ മുറിയിൽ അകപ്പെട്ട കുഞ്ഞിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

“Manju”

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം ദിയാ മൻസിലിൽ മുനീറിൻ്റെ ഒന്നര വയസ് പ്രായമുള്ള ഫാത്തിമ്മാനൗറിൽ, ആണ് ഇന്ന് വൈകുന്നേരം 6 മണിക്ക് കിടപ്പ് മുറിയിൽ കയറി അകത്ത് നിന്ന് പൂട്ടിയത്. അപകടം മനസ്സിലായ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ അറിഞ്ഞതും സഹായത്തിനായി ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ വിളിച്ചതും. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങളായ സജിത് ലാലിൻ്റെ നേതൃത്വത്തിൽ സി.ആർ. ചന്ദ്രമോഹൻ, G. അനീഷ്, സന്തോഷ്, നിതിൻ, അഖിലേഷൻ എന്നിവർ ചേർന്ന് വാതിൽ തുറന്ന് ഭയന്ന് വിറച്ച് നിന്ന കുഞ്ഞിനെ സമാധാനിപ്പിച്ച് പുറത്തേയ്ക്ക് കൊണ്ടുവന്നു.

Related Articles

Check Also
Close
Back to top button