InternationalLatest

ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക്ക് കാര്‍ എത്തി

“Manju”

ശ്രീജ.എസ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് കാർ ഒരു ചെറു ഹാച്ച്‌ബാക്ക് മോഡലിനെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഈ മാസം ആദ്യം യൂറോപ്പില്‍ പുറത്തിറങ്ങിയ ഹോണ്ട ഇ സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോംപാക്‌ട് മോഡലാണ്. ഒക്ടോബര്‍ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തുന്ന ഹോണ്ട ഇ യൂറോപ്പിലും ജപ്പാനിലും മാത്രമേ ലഭ്യമാവുകയുള്ളൂ.

Related Articles

Back to top button