ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് ആതമഹത്യ ചെയ്തു. തെലങ്കാന രാജഗോപാല്‍പേട്ടിലെ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (എഇഒ) കിര്‍ണി മൗനിക (24) ആണ് ഓണ്‍ലൈന്‍ വായ്പാ അപ്പ് വഴിയുള്ള പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ വായ്പാ ആപ്പായ ‘സ്നാപ്പ് ഇറ്റ് ലോണ്‍’ മൗനികയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ മറ്റുള്ളവരെ അറിയിച്ച് അപമാനിക്കുകയായിരുന്നു.
Related Articles
…..
October 13, 2023 12:29 PM
Check Also
Close
-
ഇന്ത്യ ക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: നാലാം ദിനം മഴ കളി മുടക്കിJanuary 6, 2022 3:14 PM