Santhigiri
-
Latest
തൃശൂരില്‍ ഇത്തവണയും ഓണ്‍ലൈന്‍ പുലിക്കളി
തൃശൂര്‍: തൃശൂരില്‍ ഓണത്തിന് പുലികള്‍ ഇറങ്ങും. ഇത്തവണയും ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക. പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ…
Read More » -
Latest
സ്ത്രീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നല്‍കും; താലിബാന്
കാബൂള്‍: ആര്‍ക്കും ഭീഷണികള്‍ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാന്. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാകുമെന്നും താലിബാന് വ്യക്തമാക്കി. അഫ്ഗാനിസ്താന് നിയന്ത്രണത്തിലായ ശേഷം…
Read More » -
Latest
രാജ്യത്ത് 35,178 പേര്‍ക്ക് കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,169 പേര് രോഗമുക്തി നേടി. 440 പേര് കോവിഡ്…
Read More » -
Latest
നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡെല്‍ഹി: ഇന്‍ഡ്യയുടെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ്…
Read More » -
Latest
രാജ്യത്ത് വിരമിക്കല്‍ പ്രായവും, പെന്‍ഷനും വര്‍ധിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം, ‘യൂണിവേഴ്സല്‍ പെന്ഷന് ഇന്‍കം പ്രോഗ്രാം’ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ക്ക്…
Read More » -
Latest
‘താലിബാന് മുന്നില്‍ തലകുനിക്കില്ല, പോരാടും’ ;അമറുളള സലേഹ്
കാബൂള്‍: താലിബാന് അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പോയ മുന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയുടെ അസാന്നിദ്ധ്യത്തില്‍ താനാണ് രാജ്യത്തെ പ്രസിഡന്റെന്ന് വാദവുമായി അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ്…
Read More » -
Latest
ഇനി വാഹനങ്ങളിലിരുന്നും വാക്സിന് സ്വീകരിക്കാം
തിരുവനന്തപുരം : ഇനി വാഹനത്തിലിരുന്നും കോവിഡ് വാക്സിന് സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷന് സംവിധാനം തിരുവനന്തപുരത്ത് തുടങ്ങുന്നു.ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കുക എന്ന…
Read More » -
Latest
ഭൂരഹിതരായ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ
ഛത്തിസ്ഗഡില്‍ ഭൂരഹിതരായ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്കുന്ന പദ്ധതിക്ക് തുടക്കം. ഭൂമിയില്ലാത്ത 12 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി ഭൂപേഷ് ബാഗല് ജൂലൈ 28നാണ്…
Read More » -
Latest
ടി20 ലോകകപ്പ്; ഇന്ത്യ – പാക് പോരാട്ടം ഒക്ടോബര്‍ 24 ന്
ദുബായ്: ടി20 ലോകകപ്പിന്റെ മത്സര ക്രമം പ്രഖ്യാപിച്ചു. യോഗ്യത മത്സരങ്ങള്‍ ഒക്ടോബര്‍ 17നും സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 നും ആരംഭിക്കും. നവംബര്‍ 14 നാണ്…
Read More » -
Latest
അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കും; വിദേശകാര്യ മന്ത്രാലയം
ഡല്‍ഹി ;അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതി അവലോകനം ചെയ്തു.…
Read More »