Santhigiri
-
Latest
ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: വീണാ ജോര്‍ജ്
തിരുവനന്തപുരം: ആര്.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച കൊല്ലം പത്തനാപുരം സ്വദേശിനിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.…
Read More » -
Latest
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ച് തൊഴില്‍ മന്ത്രി വി…
Read More » -
Latest
പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പാല്‍ഘര്‍ ജില്ലയിലെ ദഹനുവിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പാല്‍ഘര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.…
Read More » -
Latest
സത്യ നദെല്ല ഇനി മൈക്രോസോഫ്റ്റ് ചെയര്മാന്
വാഷിങ്ടണ്‍: ആഗോള കോര്‍പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി സത്യ നദെല്ല തെരഞ്ഞെടുക്കപ്പെട്ടു . 2014 മുതല്‍ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് സത്യ നദെല്ല.…
Read More » -
Latest
മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം ഡോസ് വാക്സിന് നല്‍കും; കേന്ദ്രം
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍…
Read More » -
Latest
പാലക്കാട് നാല് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്കി ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി…
Read More » -
Latest
വാക്സിന് വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മൂന്നാം തരംഗം വന്നാല്‍ ശക്തമായി ചെറുക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്സിനുകള്‍ വിതരണം ചെയ്യുമെന്നാണ് പുതിയ അറിയിപ്പ്..…
Read More » -
Latest
ഭുവനേശ്വര്‍ ഐ.ഐ.ഐ.ടി.യില്‍ ഗവേഷണം
ഭുവനേശ്വര്‍ ; ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഭുവനേശ്വര്‍ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്…
Read More » -
Latest
ഡിജിറ്റല്‍ പഠന സാമഗ്രികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്ക് ശേഖരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ പഠന സാമഗ്രികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്ക് ശേഖരിക്കുന്നു. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പാണ് വിദ്യാഭ്യാസ…
Read More »