Thiruvananthapuram

ഓഫീസിനുള്ളിൽ പീഡനശ്രമം: തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

“Manju”

തിരുവനന്തപുരം:ഓഫീസിനുള്ളിൽ ശുചീകരണത്തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിയാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിനു പിന്നാലെ അജിയെ സസ്‌പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു.

Related Articles

Back to top button