Ernakulam
Ernakulam News
-
കോവിഡ് ബാധിച്ച് നീറ്റ് എഴുതാൻ കഴിയാത്തവർക്ക് അവസരം നൽകും: എടിഎ
ശ്രീജ.എസ് കൊച്ചി: കോവിഡ് ബാധമൂലം നീറ്റ് എഴുതാന്‍ കഴിയാത്തവര്‍ക്ക് ഉടന്‍ മറ്റൊരവസരം നല്‍കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഹൈക്കോടതിയില്‍ അറിയിച്ചു സുപ്രീം കോടതി ഉത്തരവിനു വിധേയമായിട്ടാകും…
Read More » -
തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി
കൊച്ചി തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം. കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…
Read More » -
സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്കേറ്റു
ശ്രീജ.എസ് കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍…
Read More » -
കൊച്ചീ നഗരത്തിൽ ഓട്ടോ സർവ്വീസ് ഇനി ഔസ വഴി
ശ്രീജ എസ് കൊച്ചി: കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ഓട്ടോ സര്‍വീസ് ഉടനെയെത്തും. 1000 ഓട്ടോകളാണ് രംഗത്തിറങ്ങുക. ആപ്പിന്റെ പേര് ‘ഔസ’. ലോഗോ പ്രകാശനം നാളെ രാവിലെ പത്തിന്…
Read More » -
കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു
ശ്രീജ.എസ് കൊച്ചി : പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണ് രണ്ട് മരണം. രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്തായാണ് അപകടം സംഭവിച്ചത്.…
Read More » -
കുടുംബം പുലര്‍ത്താനായി പപ്പട വില്‍പ്പന നടത്തുന്ന ആറാം ക്ലാസുകാരന്
സിന്ധുമോള്‍ . ആര് പലരും ചെറിയ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തന്നെ തളര്‍ന്ന് പോകുന്നവരാണ്. ഈ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ പറവൂര്‍ കരിമ്പാടം സ്വദേശിയായ അമീഷിനെ കണ്ട് പഠിക്കണം. പ്രതിസന്ധികളില്‍…
Read More » -
ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും, ഉദ്ഘാടന പ്രദര്‍ശനം ഒക്ടോബര്‍ നാലിന്
ശ്രീജ.എസ് ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം ഇനി കൊച്ചിയിലും. ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ്…
Read More » -
ലൈഫ് മിഷന് കേസില്‍ സര്‍ക്കാരിനായി ഹാജരാകുന്നത് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ: കെ. വി വിശ്വനാഥന്
ശ്രീജ.എസ് എറണാകുളം: ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന അഡ്വ: കെ.…
Read More » -
സന്ദീപ് നായരുടെ രഹസ്യമൊഴി നല്‍കാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
ശ്രീജ.എസ് എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്കാന് മുഖ്യപ്രതിയായ സന്ദീപ് നായര്‍ സമര്‍പ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താന്‍…
Read More » -
പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭാ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
ശ്രീജ.എസ് കൊച്ചി: പാലക്കാട്, ഇടുക്കി ജില്ലകളില്‍ നഗരസഭ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. പാലക്കാട് ഏഴും ഇടുക്കിയിലെ രണ്ടും നഗരസഭകളുടെ നറുക്കെടുപ്പാണ് നടന്നത്.…
Read More »