KeralaLatest

പൊന്നമ്പി അബേദ്കർ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചു.

“Manju”

 

വെഞ്ഞാറമ്മൂട് : വാമനപുരം മണ്ഡലത്തിൽ പുല്ലമ്പാറ പഞ്ചായത്തിലെ പട്ടികജാതി വിഭാഗങ്ങൾ കൂടുതൽ അധിവസിക്കുന്ന പൊന്നമ്പി കോളനിയെ അബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പദ്ധതി 2024-25 സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതാണ്.

Related Articles

Back to top button