Pathanamthitta
Pathanamthitta News
-
പത്തനാപുരം ഡിപ്പോ അടച്ചുപൂട്ടലിലേക്ക്
പത്തനാപുരം: കെഎസ്ആര്‍ടിസി പത്തനാപുരം ഡിപ്പോ അടച്ചു പൂട്ടലിന്റെ വക്കില്‍. മികച്ച വരുമാനമുളള സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുന്നതാണ് പ്രതിസന്ധിക്ക് കാരണം. മാനന്തവാടി സൂപ്പര്‍ ഫാസ്റ്റ്…
Read More » -
കെ.എസ്.ആര്.ടി.സി പമ്പ സര്‍വ്വീസ് പുനരാരംഭിക്കുന്നു
പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്ന് മാസങ്ങളായി മുടങ്ങിയ പമ്പ കെ.എസ്.ആര്.ടി.സിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും. കൊട്ടാരക്കര – പത്തനംതിട്ട, പമ്പ –…
Read More » -
ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21-ാം…
Read More » -
സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവിനെതിരെ കേസ്
പാലക്കാട് : സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കി. പാലക്കാട് ധോണിയിലാണ് സംഭവം. ഭർത്താവ് മനു കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു. പത്തനംതിട്ട സ്വദേശി…
Read More » -
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
പത്തനംതിട്ട: ജില്ലയിലെ പോലീസ് സര്‍വീസില്‍ നിന്നും വിരമിച്ച നൂറ്റിയന്‍ പതോളം ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യത്തിന് വിരാമമായി. തിരിച്ചറിയല്‍ കാര്‍ഡെന്ന ആവശ്യമാണ് യഥാര്‍ത്ഥ്യമായത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍…
Read More » -
കോന്നി ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു
കോന്നി: ടൂറിസത്തിന് പുതുജീവന്‍ നല്‍കാനായി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി കോന്നിയില്‍ വമ്പന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ടില്‍ കോന്നി…
Read More » -
സംസ്ഥാനത്ത് നാലു വയസ്സുകാരന് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഏറ്റവും അപകടകാരിയായ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കടപ്ര പഞ്ചായത്തിലെ…
Read More » -
ഫാര്‍മസി തുറന്നു പ്രവര്‍ത്തിക്കണം; കൗണ്‍സിലര്‍
അജിത് ജി. പിള്ള ചെങ്ങന്നൂര്‍: നിര്‍ദ്ധന രോഗികളുടെ ആശ്രയമായ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് നഗരസഭാ കൗണ്‍സിലറുടെ പരാതി.…
Read More » -
പൾസ് ഒക്സിമീറ്റർ വിതരണം നടത്തി
അജിത് ജി. പിള്ള പന്തളം എൻ.എസ്.എസ്.കോളേജ് 83- 88 കൂട്ടായ്മ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ,ആല പഞ്ചായത്തുകളിൽ ഓക്സിമീറ്റർ വിതരണം നടത്തി. ആലാ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്മാർ കെ.…
Read More » -
ദിവംഗതനായി
പത്തനംതിട്ട: പറക്കോട് അങ്ങാടിക്കൽ തെക്ക് ശാന്തിഭവനത്തിൽ സഹദേവൻ കെ.വി (75) വാർദ്ധക്യ സഹജമായ അസുഖം മൂലം രാത്രി 11 മണിക്ക് ദിവംഗതനായി. സംസ്കാര ചടങ്ങുകൾ നാളെ നടക്കും.…
Read More »