Pathanamthitta

Pathanamthitta News

  • ക്ഷയരോഗത്തെ തുടച്ചു നീക്കുക സര്‍ക്കാര്‍ ലക്ഷ്യം: ആരോഗ്യമന്ത്രി

    പത്തനംതിട്ട: 2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയരോഗത്തെ തുടച്ചു നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്തല ആരോഗ്യകേന്ദ്രത്തിന്റെ…

    Read More »
  • കൂടുതല്‍ സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

    പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റ്(എസ് പി സി) സംവിധാനം സംസ്ഥാനത്തെ 165 സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ‍ വൈകുന്നേരം…

    Read More »
  • വിവാഹിതരായി

    പത്തനംതിട്ട : കോന്നി തണ്ണിത്തോട് മണ്ണീറ ചരിവുകാലയിൽ മോഹനൻ.സി.എസിന്റെയും ജയശ്രീ മോഹനന്റെയും മകൻ നന്ദകുമാർ സി.എം കൂടൽ നെടുമൺകാവ് ശ്യാമഭവനത്തിൽ ശശികുമാർ എം.ജി യുടേയും ഉഷ എസ്സ്…

    Read More »
  • നിപ ഭീതി അകലുന്നു, ഫലങ്ങളെല്ലാം നെഗറ്റിവ്

    പത്തനംതിട്ട: കോഴിക്കോട്ടെ നിപ ബാധയില്‍ ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളില്ല. ആശ്വാസകരമായ സാഹചര്യമാണിതെന്ന് ആരോഗ്യമന്ത്രി മാധ്യമ…

    Read More »
  • യു.ആര്‍.എഫ് ദേശിയ റിക്കോര്‍ഡ് മലാലയ്ക്ക് സമ്മാനിച്ചു

    പത്തനംതിട്ട : കേരളത്തിലെ 140 എംഎല്‍എമാരുടെ പേരുകള്‍ സ്ഫുടതയോടെ നൊടിയിടയില്‍ പറയുന്ന മലാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് ഐയ്യര്‍ ഐഎഎസ് യു.ആര്‍.എഫ് ദേശിയ റിക്കോര്‍ഡ്…

    Read More »
  • ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളി ഇത്തവണയുമില്ല

    പത്തനംതിട്ട: ഇത്തവണയും ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളിയില്ല. ആറന്മുളയിലെ ചടങ്ങുകള്‍ക്ക് 12 പള്ളിയോടങ്ങള്‍ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക്…

    Read More »
  • നിറകതിരിനായി നെല്‍മണികള്‍ സന്നിധാനത്തിലേക്ക്

    കൊ​ല്ല​ങ്കോ​ട്: കൃ​ഷ്ണ​കു​മാ​റി​ന്റെ പാ​ട​ത്തു​നി​ന്ന്​ ക​തി​ര്‍​ക്ക​റ്റ​ക​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു. പ​തി​നെ​ട്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് പ​തി​വു​തെ​റ്റി​ക്കാ​തെ കൃ​ഷ്ണ കു​മാ​റി​ന്റെ നെ​ല്‍​ക്ക​തി​രു​ക​ള്‍ ഇ​ത്ത​വ​ണ​യും എ​ത്തു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് ചു​റ്റി​ച്ചി​റ​ക്ക​ള​ത്തി​ലെ കൃ​ഷ്ണ​കു​മാ​റി​ന്റെ പാ​ട​ശേ​ഖ​ര​ത്തു​നി​ന്നാ​ണ്…

    Read More »
  • ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

    പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.നാളെ പുലര്‍ച്ചെയാണ് നിറപുത്തരി ചടങ്ങ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ക്ഷേത്രനട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ്…

    Read More »
  • വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് വ്യാപനം കൂടുന്നു

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 7000 ലേറെ പേര്‍ക്ക് കോവിഡ്…

    Read More »
  • സ്വകാര്യ ബസില്ല, യാത്രാ ക്ലേശം രൂക്ഷമാകുന്നു

    പത്തനംതിട്ട: ഇളവുകള്‍ നല്‍കിയിട്ടും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തത് പന്തളത്ത് യാത്രാ ക്ലേശം ദുരിതമാക്കുന്നു. ഇതോടെ ആശുപത്രികളിലും, സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്കും, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍…

    Read More »
Back to top button