Latest

  • ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍

    കൊ​ച്ചി: ചെ​ല്ലാ​നം തീ​ര സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം നടത്തി. രാവിലെ ​ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാണ് പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു…

    Read More »
  • ബോണസായി ഒരു മാസത്തെ ശമ്പളവും ലക്കി ഡ്രോയിലൂടെ 10 ലക്ഷവും

    ന്യൂഡല്‍ഹി: കോവിഡ്​ കാലത്ത്​ ജീവനക്കാരുടെ മാനസിക -ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ബോണസും ലോട്ടറിയും പ്രഖ്യാപിച്ച്‌​ ഓണ്‍ലൈന്‍ ബ്രോക്കിങ്​ കമ്ബനിയായ സിറോധ. ​കോവിഡ്​ കാലത്ത്​ ജീവനക്കാര്‍ വ്യായാമം, ഭക്ഷണം…

    Read More »
  • ശ്രീകൃഷ്ണജയന്തി ആശംസയുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: മലയാളികള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ…

    Read More »
  • അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടി പാകിസ്ഥാന്‍

    ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വെടിവയ്പ്പില്‍ അതിര്‍ത്തിയിലെ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇത്. പാകിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലകളില്‍…

    Read More »
  • പോരാട്ടം പാമ്പും കോഴിയും – വീഡിയോ

    പാമ്പും  കീരിയും തമ്മില്‍ പോരാടുന്നത് വിചിത്രമായ കാര്യമല്ല. എന്നാല്‍ പാമ്പും കോഴിയും തമ്മില്‍ പോരാടുന്നത് കേട്ടാലോ, അമ്പരപ്പെട്ടുപോകുക തന്നെ ചെയ്യും. ഇപ്പോള്‍ കാണുന്നത് അത്തരമൊരു വീഡിയോയാണ്. കോഴിഫാമില്‍…

    Read More »
  • യുവാവിനെ ലോറിയില്‍ കെട്ടിവലിച്ചു.

    മധ്യപ്രദേശ്: നീമച് ജില്ലയിലെ ജെട്‌ലിയയില്‍ പട്ടാപ്പകല്‍ യുവാവിനെ ലോറിയുടെ പിറകില്‍ വലിച്ചിഴച്ചു കൊന്നെന്ന സംഭവത്തില്‍ വിചിത്ര നടപടിയുമായി ഭരണകൂടം. കന്നയ്യലാല്‍ ഭീലിന്റെ മരണത്തിലെ മുഖ്യപ്രതിയുടെ വീട് തദ്ദേശ…

    Read More »
  • കോവിഡ് സെന്‍ററിലേക്ക്​ റോബോട്ട് നിര്‍മിച്ചുനല്‍കി വിദ്യാര്‍ഥികള്‍

    പ​ന്ത​ളം: പ​ന്ത​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി.​എ​ഫ്.​എ​ല്‍ .ടി.​സി​യി​ലേ​ക്ക്​ ചെ​ങ്ങ​ന്നൂ​ര്‍ ഐ.​എ​ച്ച്‌.​ആ​ര്‍.​ഡി എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഐ.​ഇ.​ഇ.​ഇ സ്​​റ്റു​ഡ​ന്‍​റ്​ ബ്രാ​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് നി​ര്‍​മി​ച്ചു ന​ല്‍​കി. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന…

    Read More »
  • എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

    പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാ​ഥ് പാ​ര്‍​ട്ടി വി​ട്ടു. കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വെ​ച്ച​താ​യി ഗോ​പി​നാ​ഥ് സ്വ​ദേ​ശ​മാ​യ പെ​രി​ങ്ങോ​ട്ടു​കു​റു​ശി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.…

    Read More »
  • കോവാക്‌സിന്‍ നിര്‍മാണം: ആഗോള പങ്കാളിത്തം തേടി ഭാരത് ബയോടെക്

    ന്യുഡല്‍ഹി: കോവാക്‌സിന്‍ നിര്‍മ്മിക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ പങ്കാളികളെ തേടി ഭാരത് ബയോടെക്ക്. കോവിഡിനെതിരെ രണ്ടാമത്തെ വാക്‌സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍. എന്നാല്‍, ഭാരത് ബയോടെക്കിന് തങ്ങളുടെ…

    Read More »
  • കോ​വി​ഡ് പ​രി​ശോ​ധ​നാ രീതി പുതുക്കുന്നതായി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോവിഡ് പ​​​രി​​​ശോ​​​ധ​​​നാരീ​​തി പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​​​ജ് അ​​​റി​​​യി​​​ച്ചു. ഇതിനോടനുബന്ധിച്ച്‌ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ നി​​​ല അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കിയുള്ള മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​മാണ് പുറപ്പെടുവിക്കുക എന്നും മന്ത്രി വ്യക്തമാക്കി.            സെ​​​ന്റിന​​​ല്‍, റാ​​​ന്‍​​​ഡം…

    Read More »
Back to top button