KeralaLatestThiruvananthapuram

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം:  പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സംബന്ധിച്ച്‌ നിലവില്‍ നേരിടുന്ന പ്ര​തി​സ​ന്ധി ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം ഇ​ത്ത​വ​ണ കൂ​ടി​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​കാ​രം സീ​റ്റ് കി​ട്ട​ണ​മെ​ന്നി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​മി​ത ഉ​ല്‍​ക്ക​ണ്ഠ വേ​ണ്ട, താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധി​ച്ച്‌ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ല​സ് വ​ണ്‍ സീ​റ്റി​ല്‍ കു​റ​വു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച മ​ന്ത്രി, എ​ന്നാ​ല്‍‌ ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ണ​ക്കു​പ​റ​ഞ്ഞ് വാ​ദി​ക്കാ​നി​ല്ലെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button