IndiaLatest

അരുണാചല്‍ ഏഴ് സൈനികര്‍ മരിച്ചു

“Manju”

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികര്‍ മരിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.കെമെങ്ങ് മേഖലയിലാണ് ഇന്നലെ ഹിമപാതത്തില്‍ സൈനികര്‍ കുടങ്ങിയത്

പട്രോളിങ്ങിന്റെ ഭാഗമായ സൈനീകരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിരുന്നു. വ്യോമസേനയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഏഴ് സൈനികരെയും രക്ഷിക്കാനായില്ല.

Related Articles

Back to top button