IndiaLatest

തക്കാളി കിലോ 130 രൂപ

“Manju”

കൊല്ലം : കൈവിട്ട് കുതിക്കുകയാണ്‌ പച്ചക്കറി വില. പെട്രോളിനെയും ഡീസലിനെയും മറികടന്ന് തക്കാളി വില റെക്കോര്‍ഡിട്ടു.
വില കൂടിയതോടെ സാധാരണക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന 80 – 100 രൂപ വരെയുള്ള പച്ചക്കറി കിറ്റ് കടകളില്‍ നിര്‍ത്തി. വിലക്കയറ്റം കനത്ത തിരിച്ചടിയായതായും അടിയന്തര ഇടപെടല്‍ ഉണ്ടായേ പറ്റൂവെന്നും കേരള വെജിറ്റബിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജെ അന്‍വര്‍ പറഞ്ഞു.

Related Articles

Back to top button