KeralaLatest

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി

“Manju”

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജ‍ഡ്ജി അധ്യക്ഷനായ സമിതിക്ക്. സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വാദം കേട്ടശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിധി പറയാൻ മാറ്റിയത്.

Related Articles

Back to top button