IndiaLatest

മോറട്ടോറിയം നീട്ടുന്നതിനെതിനെക്കുറിച്ച്‌ ആർബിഐ ഇന്ന് തീരുമാനമെടുക്കും

“Manju”

ശ്രീജ. എസ്

രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിവിധ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം നീട്ടുന്നതിനെതിനെക്കുറിച്ച്‌ ഇന്ന് ആര്‍ബിഐ തീരുമാനമെടുത്തേക്കും. ആ​ഗസ്റ്റില്‍ മോറട്ടോറിയം അവസാനിക്കാനിരിക്കെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

നിലവിലുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഇടപാടുകാര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതാണ് മൊറട്ടോറിയം നീട്ടുന്നതിനേക്കാള്‍ ഉചിതമെന്ന വാണിജ്യ സംഘടനകളുടെ നിര്‍ദ്ദേശം ആര്‍ബിഐ ധനസമിതി യോഗത്തിന്‍റെ പരിഗണനയിലുണ്ട്. പലിശ നിരക്കുകള്‍ വീണ്ടും കുറക്കാന്‍ ധനനയ സമിതി തയ്യാറാകുമോയെന്നും ഇന്ന് അറിയാം.

Related Articles

Back to top button