ഉദയ്പൂര്‍: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവിനെ പിന്തുണച്ചതിന് ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എന്‍.ഐ.എ അന്വേഷിക്കും.കൊലപാതകത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നറിയാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്. അന്താരാഷ്ട്ര തലത്തിലുള്ള ഏതെങ്കിലും സംഘടനക്ക് ബന്ധമുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.കനയ്യ ലാലിന്റെ കൊലപാതകം സാധാരണ കൊലപാതകമല്ലെന്നും ഇതിനു പിന്നിലെ ഗൂഢാലോചന ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. കേസില്‍ രണ്ടുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Related Articles
വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കും ; സുഗതകുമാരിയുടെ തറവാട് സംരക്ഷിക്കും
January 15, 2021 2:55 PM
കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സ്ഥാപിക്കും; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
January 13, 2021 4:18 PM
ജനുവരി 4, 5 ഗുരുദര്‍ശനം ഉണ്ടായിരിക്കില്ല
January 3, 2023 4:38 PM
Check Also
Close
-
റിങ്കു സുകുമാരന്‍ ജോലി നല്കി കോഴിക്കോട് സ്വദേശിOctober 23, 2021 2:37 PM