Oman; Compliance with Vandalism Regulations should be followed.

  • International

    ഒമാൻ ; വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണം

    മ​സ്​​ക​റ്റ്:തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൂ​ടു​ത​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ…

    Read More »
Back to top button