IndiaKeralaLatest

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞുംവിള സ്വദേശി മീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button