InternationalLatest

വിമാനടിക്കറ്റ് നിരക്കില്‍ ആറിരട്ടിയോളം വര്‍ധന

“Manju”

യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിയായി. 1500 മുതല്‍ 6000 ദിര്‍ഹം വരെയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, യു.എ.ഇ.യിലെ സ്കൂളുകള്‍ക്ക് ക്രിസ്‌മസിനോടനുബന്ധിച്ച്‌ അവധിവരുന്നതും വര്‍ഷാവസാനം എടുക്കാനുള്ള അവധികള്‍ എടുത്തുതീര്‍ക്കാന്‍ കമ്പനികള്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമെല്ലാം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.

Related Articles

Back to top button