InternationalLatest

സൗദിയില്‍ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

“Manju”

റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള യാത്രാ വിലക്കുമൂലം നാട്ടില്‍ കുടുങ്ങിയ സൗദി വീസക്കാരായ പ്രവാസികളുടെ ഇഖാമ , റീ എന്‍ട്രി കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. അതെ സമയം വീസ കാലാവധി നീട്ടാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Related Articles

Back to top button