KeralaLatest

ചികിത്സ ധനസഹായം കൈമാറി

“Manju”

ഹർഷദ്ലാൽ

മാഹി : തലശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്ത ചാലക്കരയിലെ രോഗിക്ക് എസ്, വൈ എസ് സാന്ത്വനം ചാലക്കര കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായം നൽകി.
എസ്, വൈ, എസ് സാന്ത്വനം കൺവീനർ നാസിഫ് പി. പി നിന്നും ധനസഹായം 20000/-രൂപ എസ് വൈ എസ് ചാലക്കര യുണിറ്റ് ഫിനാൻസ് സെക്രട്ടറി എ. കെ ഹിളറിനു കൈമാറി.
സാന്ത്വനം ജോ കൺവീനർ അഫ്സൽ ചാലക്കര, റുബീസ് ചാലക്കര, അബ്ദുൽ റസാഖ്, ഫൈസൽ ഹാജി, റാഷിദ്‌ ജി, സകരിയ പാത്തുസ്, എന്നിവർ സന്നിഹിതരായിരുന്നു.
ധനസഹായം കുടുംബത്തിനു കൈമാറി.

Related Articles

Leave a Reply

Back to top button