Thrissur

ടെണ്ടർ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാതല ഐസിഡിഎസ് ഓഫീസിലെ ആവശ്യത്തിനായി 2020- 21 വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ജില്ലാതല ഐസിഡിഎസ് സെൽ മിനി സിവിൽസ്റ്റേഷൻ ചെമ്പുകാവ് ഓഫീസിൽ നിന്നും ലഭ്യമാണെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
ഫോൺ :0487-2321689
ഇ – മെയിൽ [email protected]

 

 

Related Articles

Back to top button