IndiaLatest

സംയുക്ത സൈനിക മേധാവിയുടെ പത്രസമ്മേളനം.

“Manju”

 

പ്രജീഷ് എൻ.കെ

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ജനറൽ ബിപിൻ റാവത്ത് ഇന്ന് വൈകുന്നേരം 6 മണിക്ക് പത്രസമ്മേളനത്തിൽ സംസാരിക്കും. മൂന്ന് സേനാമേധാവിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമായ നടപടിയാണിത്. കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ രാജ്യം മുഴുവൻ ലോക്ക് ഡൗണിലുള്ള സമയത്ത് മാധ്യമങ്ങളുമായുള്ള ഇവരുടെ ആശയവിനിമയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

Related Articles

Leave a Reply

Back to top button