Uncategorized

ഭക്ഷ്യവസ്തുക്കള്‍ കെെമാറി

“Manju”

സ്വന്തം ലേഖകൻ

https://www.facebook.com/143777112452758/posts/1573615519468903/

ശാന്തിഗിരി ആശ്രമം പോത്തന്‍കോട് മെയ് 6ന് നടക്കുന്ന നവഒലിജ്യോതിര്‍ദിന ആഘോഷങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒരു ലക്ഷം പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് നല്കിയ ഭക്ഷണ സാധനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂമുള്ളി കരുണന്‍ ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സ്റ്റാന്റിങ്ങ്കമ്മറ്റി അംഗം ശശിധരന്‍ വി.കെ,വാര്‍ഡ് മെമ്പര്‍മാരായ വി.റ്റി.ഉണ്ണി,സാദിഖ് റ്റി.വി മറ്റ് പഞ്ചായത്ത് അംഗങ്ങള്‍,ആശ്രമം പ്രതിനിധിമാരായ തുഷാര ഭരതന്‍,കുഞ്ഞിരാമന്‍ സി. പൂക്കാട്ട്,ദിനേശന്‍ റ്റി.കെ എന്നിവര്‍ സന്നിഹിതരായിരുന്നു…

Related Articles

Back to top button