IndiaLatest

ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

നന്ദകുമാർ വി ബി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി ഒന്‍പതിനാണ് ഇദ്ദേഹത്തെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്. എയിംസിലെ ഡോക്ടര്‍മാര്‍ വീട്ടിൽ വന്ന് മന്‍മോഹന്‍ സിംഗിനെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തന്റെ നില അല്പം ഗുരതരമാണെങ്കിലും ആശങ്കാജനകമല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

Related Articles

Back to top button