KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തൻകോട് : എക്സൽ കോളേജിന് സമീപം ഗൗരീശത്തിൽ ഹരിദാസ് പണിക്കർ (72) ദിവംഗതനായി. എയർഫോഴ്സിലെയും ഹാരിസൺസ് മലയാളത്തിലെയും ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം ആശ്രമം സർവ്വീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : വി എസ് രാധാകുമാരി മക്കൾ : പ്രേം ഹരിദാസ് (കൺവീനർ, ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ), ആശ ഹരിദാസ്, മരുമക്കൾ : പ്രവീൺ കുമാർ എം എസ്, ഡോ. ശ്രദ്ധ സുഗതൻ (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), കൊച്ചുമകൾ : മുദ്രശ്രീ

Related Articles

Back to top button