KeralaLatest

ബസ് സര്‍വീസ് നാളെ മുതല്‍

“Manju”

രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ ജില്ലാതലം വരെ പൊതുഗതാഗതം ആരംഭിക്കും. ജലഗതാഗതവും തുടങ്ങും. അന്തര്‍ജില്ലാ യാത്രയ്ക്ക് പൊതുഗതാഗതം ഇല്ല. ജില്ലവിട്ടുള്ള യാത്രയ്ക്കു പകല്‍ പാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് മതി. ദൂരെയുള്ള ജില്ലകളിലേക്കു പോകാന്‍ പാസ് വേണം.

Related Articles

Back to top button